നിബന്ധനകളും വ്യവസ്ഥകളും

നിബന്ധനകളും വ്യവസ്ഥകളും

  • സൌജന്യമായി രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
  • രജിസ്റ്റര്‍ ചെയ്യുന്നവര്‍ 6 മാസത്തിനുള്ളിലുള്ള ഫുള്‍ സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതാണ്.
  • സത്യസന്ധമായതും പൂര്‍ണ്ണമായിട്ടുള്ളതുമായ വിവരങ്ങള്‍ മാത്രം ചേര്‍ത്ത് രജിസ്ട്രേഷന്‍ നടത്തുക. ആയത് സംബന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്തം രജിസ്ട്രേഷന്‍ ചെയ്യുന്ന വ്യക്തിക്ക് മാത്രമാണ്.
  • രജിസ്ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനായി എസ്എസ്എല്‍സി ബുക്ക്, പാന്‍ കാര്‍ഡ് , പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് -ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യുക
  • രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക 9496983005, 9446392065